ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് സർക്കാരോ എന്ന ചോദ്യം ദേവസ്വം ബോർഡ് ആരംഭിച്ചത് മുതൽ തുടങ്ങിയതാണ്. ബോർഡ് സ്വതന്ത്ര ബോഡിയാണെന്നാണ് മാറി മാറി വരുന്ന സർക്കാരിന്റെ മറുപടി. സർക്കാർ ഭരണം അവസാനിപ്പിക്കണമെന്ന് ഇത്തവണ ആവശ്യം ഉന്നയിച്ചത് P C George ആണ്. സർക്കാരിന് കടമെടുക്കാനുള്ള സ്ഥലമാണ് ഹൈന്ദവ ക്ഷേത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. P C Georgeന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രൈം ഡിബേറ്റ് പരിശോധിക്കുന്നു ക്ഷേത്രങ്ങൾ ആര് ഭരിക്കണം? #ControversialSpeechByPCGeorge #DevaswomBoardInKerala #PrimeDebate

#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

source

Leave A Reply

Please enter your comment!
Please enter your name here