website : www.niceworldgroup.com

#SSLCIT #SSLC #ITEXAM #10THSTD #NICEWORLDGROUP

QUESTIONS AND RESOURCES DOWNLOAD LINKS : https://www.niceworldgroup.com/2022/03/Sslc-it-download-links.html

2022 it videos : https://youtube.com/playlist?list=PLWtd18IKsKfEAECVqWaxR2gEhoKoiIJiZ

Instagram : https://www.instagram.com/darshith_makreri/

source

5 Comments

  1. Exm വളരെ എളുപ്പമായിരുന്നു. ഈ വർഷത്തിൽ ആകെ 3 it ക്ലാസ്സുകൾ മാത്രമാണ് ലഭിച്ചത്. എല്ലാ practical questions ഉം ചെയ്തു പോലും നോക്കിയിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ചാനൽ കാണുന്നത്. SSLC IT 2022 വീഡിയോകൾ എല്ലാം കണ്ടുമനസ്സിലാക്കി MODEL EXM നു പോയി. MODEL നു A+ കിട്ടി. Public Exm ന്റെ രാവിലെ എല്ലാ വീഡിയോ കളും ഒന്നും കൂടി കണ്ടു. അതുകൊണ്ട് നല്ലതുപോലെ ചെയ്യാൻ പറ്റി. സമയം ബാക്കി വരുകയും ചെയ്തു.

    ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് . വീഡിയോകൾ എല്ലാം lenght കുറവുള്ളതും കാര്യങ്ങൾ മനസ്സിലാകുന്നതുകൊണ്ടും എല്ലാ വീഡിയോ യും ഒന്നും കൂടി കാണാൻ മടുപ്പില്ലായിരുന്നു. ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച sir ന് വളരെ നന്ദി അറിയിക്കുന്നു.
    ഞാൻ ഈ കമന്റ്‌ എല്ലാ വീഡിയോ യ്ക്കും അടിയിൽ കമന്റ്‌ ആയി രേഖപ്പെടുത്തുന്നതാണ്. ഈ റിവ്യൂ മറ്റു വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

  2. hello enne onn sahayikkumo njan ee activity cheythappo figure correct aayittalla verunne

    👇ithan njan upayogicha code👇

    from turtle import*
    color("gray")

    pensize(5)

    begin_fill()

    for i in range(5):

    right(72)

    for i in range(5):

    forward(90)

    dot(20,"black")

    right(72)

    color("purple")

    end_fill()

Leave A Reply

Please enter your comment!
Please enter your name here